കര്‍ണാടകയില്‍ ബിജെപി എംഎല്‍മാര്‍ യോഗം ചേര്‍ന്നു

Web Desk
Posted on July 19, 2019, 10:26 am

ബംഗളൂരു: കര്‍ണാടകയിലെ അവിശ്വാസ വോട്ടെടുപ്പ് നീളുന്നതിനിടെ ബിജെപി എംഎല്‍എമാര്‍ യോഗം ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യദ്യൂരപ്പയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

you may also like this video