കോവിഡ് ബാധിച്ച് എംപി മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വ മണ്ഡലത്തില്‍ നിന്നുളള ബിജെപി എംപി നന്ദകുമാര്‍ സിങ് ചൗഹാനാണ് മരിച്ചത്. ഡല്‍ഹി മെദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് പോസ്റ്റീവ് ആയതിനെ തുടര്‍ന്ന് നന്ദകുമാര്‍ സിങ് ചികിത്സയിലായിരുന്നു.
ENGLISH SUMMARY: BJP MP DIED DUE TO COVID
YOU MAY ALSO LIKE THIS VIDEO