ബംഗാള്‍: പൊതുയോഗം നടക്കുമ്പോൾ രോഗിയുമായി വന്ന ആംബുലന്‍സിന് വഴിയൊരുക്കാതെ ബിജെപി എംപി ദിലീപ് ഘോഷ്. ബംഗാളില്‍ ഇന്നലെയാണ് സംഭവം. റാലിയ്ക്കിടെ ആംബുലൻസ് വന്നപ്പോൾ ‘ഞാന്‍ റാലി നടത്തുന്ന റോഡില്‍ എന്തുകൊണ്ടാണ് ആംബുലന്‍സ് വന്നത്’ എന്നായിരുന്നു എംപി ദിലീപ് ഘോഷിന്റെ പ്രതികരണം.
വഴിയൊരുക്കാന്‍ എംപിയോ, പ്രവര്‍ത്തകരോ തയ്യാറാവാത്തതിനെ തുടർന്ന് ആംബുലൻസ് വഴി മാറി പോകുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോട വിമർശനവുമായി ദിലീപ് ഘോഷിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
West Bengal BJP chief Dilip Ghosh blocked road while rallying on CAA and forced #Ambulance to take another route. This is the real face of BJP. They dont care about Human lives. pic.twitter.com/RV1IYWjf6a
— Gokhu (@Gokhu_m) January 7, 2020
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.