Janayugom Online
P S Sreedharan Pillai

നാളെ ബി​ജെ​പി ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കും

Web Desk
Posted on November 17, 2018, 9:48 pm

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഞാ​യ​റാ​ഴ്ച ബി​ജെ​പി പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കും.  ശ​നി​യാ​ഴ്ച ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ച്ച​തി​നാ​ല്‍ ഒ​രു ഹ​ര്‍​ത്താ​ല്‍ കൂ​ടി പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ച ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി എ​സ് ശ്രീ​ധ​ര​ന്‍​പി​ള്ള, ഞാ​യ​റാ​ഴ്ച ദേ​ശീ​യ പാ​ത​ക​ള്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധി​ക്കു​മെ​ന്നും അ​റി​യി​ച്ചു.