Site iconSite icon Janayugom Online

കെറയിലിനെതിരെ ബിജെപി-യുഡിഎഫ് അവിശുദ്ധകൂട്ടുകെട്ട്: എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രചാരണയോഗം നടത്തി

കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ- റെയിലിനും കേരളത്തിന്റെ വികസനത്തിനുമെതിരെ യുഡിഎഫ്-ബിജെപി- എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രചാരണ മഹായോഗം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മന്ത്രിമാരായ ജി ആര്‍ അനില്‍, ശിവന്‍കുട്ടി, ആന്റണി രാജു, ജോസ് കെ മാണി എംപി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

കാനം രാജേന്ദ്രന്‍ സംസാരിക്കുന്നു

Eng­lish Sum­ma­ry: BJP-UDF nexus against Ker­ala: LDF-led polit­i­cal cam­paign meeting

You may like this video also

Exit mobile version