രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ മദന്‍ലാല്‍ സെയ്‌നി (75)നിര്യാതനായി

Web Desk
Posted on June 24, 2019, 8:33 pm

ന്യൂഡെല്‍ഹി: രാജസ്ഥാന്‍ ബിജെപി അധ്യക്ഷനും രാജ്യസഭാംഗവുമായ മദന്‍ലാല്‍ സെയ്‌നി (75)നിര്യാതനായി. ഓള്‍ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ആയിരുന്നു അന്ത്യം. കഴിഞ്ഞ ജൂണിലാണ് അദ്ദേഹത്തെ അധ്യക്ഷനായി നിയോഗിച്ചത്.