മന്ത്രി തോമസ് ചാണ്ടിക്കു നേരെ കരിങ്കൊടി

Web Desk

തിരുവനന്തപുരം

Posted on November 14, 2017, 11:35 pm

മന്ത്രി തോമസ് ചാണ്ടിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. തിരുവനന്തപുരത്തുള്ള വസതിയ്ക്കു മുമ്പിലായിരുന്നു കരിങ്കൊടി കാട്ടിയത്.