സിമന്‍റ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒമ്പത് പേര്‍ക്ക് പരിക്കേറ്റു

Web Desk
Posted on January 12, 2019, 4:29 pm

പനാജി: ഗോവയിലെ സിമന്‍റ് ഫാക്ടറിയില്‍ പൊട്ടിത്തെറി, ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.