Web Desk

തൊടുപുഴ

February 01, 2020, 7:44 pm

മൂലമറ്റം പവര്‍ ഹൗസിലെ പൊട്ടിത്തെറി: രണ്ട് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി

Janayugom Online

മൂലമറ്റം പവര്‍ ഹൗസില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടായതിനെ തുടര്‍ന്ന് രണ്ട് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ശനിയാഴ്ച ഉച്ചയോടെ ആറാം നമ്പര്‍ ജനറേറ്ററിന്റെ അനുബന്ധഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. സ്ഥിതി നിയന്ത്രണവിധേയമാണ്. പൊട്ടിത്തെറിയില്‍ ആളപായമില്ല. ഒരാഴ്ച മുന്‍പാണു രണ്ടാം നമ്പര്‍ ജനറേറ്ററിനു സമീപം പൊട്ടിത്തെറിയുണ്ടായത്.

Eng­lish Summary:blast in moola­mat­tom pow­er house

YOU MAY ALSO LIKE THIS VIDEO