യുവകലാസാഹിതി ഖത്തർ എമർജൻസി രക്തദാന ക്യാമ്പ് ജനകീയ പങ്കാളിത്താൽ ശ്രദ്ധേയമായി

Web Desk
Posted on July 04, 2020, 8:28 pm

ഖത്തറിലെ നിലവിലെ സാഹചര്യത്തിൽ (COVID-19) ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിച്ച് കർശന സുരക്ഷാ ക്രമീകരണങ്ങളോടെ സ്വന്തം ജീവൻ നിലനിർത്താൻ അപേക്ഷിക്കുന്നവർക്കൊരു കൈത്താങ്ങായി രക്തദാനം എന്ന മഹാ ദാനത്തിലൂടെ സ്നേഹ സാന്ത്വനമേകി യുവകലാസാഹിതി ഖത്തർ ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ എമർജൻസി രക്തദാന ക്യാമ്പ് ജനകീയ പങ്കാളിത്താൽ ശ്രദ്ധേയമായി. യുവകലാസാഹിതി ഖത്തർ പ്രസിഡന്റ് കെ. ഇ. ലാലു, കോ-ഓർഡിനേഷൻ സെക്രെട്ടറി ഷാനവാസ് തവയിൽ, രാഗേഷ് കുമാർ, അജിത് പിള്ളൈ, മുരളി നീലേശ്വർ, സുജൻ ധർമപാലൻ, രഘുനാഥൻ, ഷഹീർ നിറവിൽ, പ്രദീപ് തെക്കനത്, സെറിൻ കക്കത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ENGLISH SUMMARY: blood dona­tion camp by yuvakalsahithi

YOU MAY ALSO LIKE THIS VIDEO