January 28, 2023 Saturday

Related news

June 14, 2022
January 26, 2022
December 30, 2021
June 14, 2021
May 6, 2021
May 1, 2021
November 14, 2020
November 12, 2020
October 14, 2020
August 8, 2020

കേരള പ്രവാസി ഫെഡറേഷൻ രക്തദാന ദിനം 22 ന്

Janayugom Webdesk
തിരുവനന്തപുരം
April 18, 2020 8:48 pm

കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ലോകശ്രദ്ധയാകർഷിച്ച കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള പ്രവാസി ഫെഡറേഷൻ രക്തദാനദിനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 22ന് രാവിലെ മുതൽ കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും പ്രവാസി ഫെഡറേഷൻ പ്രവർത്തകർ രക്തം ദാനം ചെയ്യും. എല്ലാ ലോക്ഡൗൺ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും പരിപാടി സംഘടിപ്പിക്കുക എന്ന് പ്രസിഡന്റ് ബിനോയ് വിശ്വം എംപി, ജനറൽ സെക്രട്ടറി പി പി സുനീർ, വർക്കിങ് പ്രസിഡൻറ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.