February 3, 2023 Friday

Related news

November 28, 2022
September 24, 2022
September 13, 2022
August 15, 2022
August 11, 2022
July 3, 2022
April 8, 2022
January 7, 2022
September 23, 2021
June 16, 2021

കോട്ടപ്പുറം പുഴയിൽ ചാടിയ വയോധികയുടെ മൃതദേഹം കടലിൽ കണ്ടെത്തി

Janayugom Webdesk
September 23, 2021 11:18 am

കൊടുങ്ങല്ലൂർ കോട്ടപ്പുറം പുഴയിൽ ചാടിയ വയോധികയുടെ മൃതദേഹം കടലിൽ കണ്ടെത്തി. എലൂർ കൂനിതൈ ചിറയത്ത് ഫ്രാൻസിസിന്റെ ഭാര്യ ഏലിയാമ്മ (62) ആണ് മരിച്ചത്. ചെറായി കടലിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടാണ് ഏലിയാമ്മ പുഴയിൽ ചാടിയത്. ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നാണ് 15 കിലോമീറ്റർ ദൂരെയായി ചെറായി കടലിൽ മൃതദേഹം കണ്ടെത്തിയത്.
eng­lish sum­ma­ry; body of an elder­ly woman who jumped into the Kot­ta­pu­ram riv­er was found in the sea
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.