April 1, 2023 Saturday

Related news

April 1, 2023
March 13, 2023
February 4, 2023
January 6, 2023
January 6, 2023
December 21, 2022
December 19, 2022
December 11, 2022
November 24, 2022
November 18, 2022

തൊഴിലുറപ്പ് ജോലിയ്ക്കിടെ ബോംബ് സ്‌ഫോടനം; ഒരു പരിക്ക്

Janayugom Webdesk
കണ്ണൂർ
March 6, 2020 5:26 pm

തൊഴിലുറപ്പ് ജോലിയ്ക്കിടെ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരു സ്ത്രീയ്ക്ക് പരിക്ക്. കണ്ണൂര്‍ മുഴക്കുന്നിലാണ് സംഭവം. മുഴക്കുന്ന് മാമ്പറത്ത് ഓമന ദയാനന്ദനാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോട് കൂടിയാണ് സ്‌ഫോടനം ഉണ്ടായത്. പത്തൊമ്പതോളം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.

നാടന്‍ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. ഇരുകാലുകള്‍ക്കും വലത് കൈക്കും പരിക്കേറ്റ ഓമനയെ ഇരട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: Bomb blast in Kannur

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.