June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

മംഗളൂരു വിമാനത്താവളത്തില്‍ ബാഗിനുള്ളില്‍ ബോംബ്: അതീവ ജാഗ്രത നിര്‍ദേശം

By Janayugom Webdesk
January 20, 2020

മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ബോംബ് കണ്ടെത്തി. ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി.

ഇന്നു രാവിലെയോടെ എയര്‍ ട്രാഫിക് മാനേജരുടെ കൗണ്ടറിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ബാഗിനുള്ളില്‍ നിന്ന് ബോംബ് കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ എത്തിയ ഒരാളാണ് ബോംബ് കണ്ടെത്തിയ ബാഗ് വിമാനത്താവളത്തില്‍ വെച്ചതെന്നാണ് സൂചന.

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബാഗ് പരിശോധിച്ചപ്പോഴാണ് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് ബോംബ് നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിനു പുറത്തേക്ക് മാറ്റി.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.