Saturday
16 Feb 2019

ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി

By: Web Desk | Wednesday 12 December 2018 7:15 PM IST

കാലിഫോര്‍ണിയ: മെന്‍ലോ പാര്‍ക്കിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ജീവനക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു.എന്നാല്‍ മെന്‍ലോ പാര്‍ക്കിലെ ഏത് ഫെയ്‌സ്ബുക്ക് കെട്ടിടമാണ് ഒഴിപ്പിച്ചതെന്നോ എവിടെ നിന്നാണ് ബോംബ് ഭീഷണി ലഭിച്ചതെന്നോ എന്നുള്ള കാര്യങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Related News