6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

September 29, 2024
September 9, 2024
September 6, 2024
September 5, 2024
September 4, 2024
August 22, 2024
August 10, 2024
July 20, 2024
June 15, 2024
June 14, 2024

എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി: തിരുവനന്തപുത്ത് അടിയന്തര ലാൻഡിങ് നടത്തി

Janayugom Webdesk
തിരുവനന്തപുരം
August 22, 2024 9:24 am

ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. എഐസി 657 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുള്ളത്. പുലർച്ചെ 5.45ന് മുംബൈയിൽ നിന്ന് ടേക്കോഫ് ചെയ്ത വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലാണ് അടിയന്തര ലാൻഡിങ് നടത്തിയത്. 

വിമാനത്തിന് അകത്ത് ബോംബ് ഭീഷണി ഉയർന്നുവെന്ന് പൈലറ്റിന് വിവരം ലഭിക്കുകയായിരുന്നു. പൈലറ്റ് തന്നെയാണ് ഇക്കാര്യം എയർ ട്രാഫിക് കൺട്രോളറെ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.