16 June 2024, Sunday

Related news

June 2, 2024
June 1, 2024
May 31, 2024
May 31, 2024
May 23, 2024
May 20, 2024
May 13, 2024
May 9, 2024
May 9, 2024
May 9, 2024

ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി

Janayugom Webdesk
September 11, 2021 1:13 pm

ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ആക്രമണ ഭീഷണിയെ തുടർന്ന് ദില്ലി വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം. ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം തകർക്കുമെന്നും അമേരിക്കയിലെ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് സമാനമായി ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. 

വിമാനത്തവാളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നുമുള്ള ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ദില്ലി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന വർധിപ്പിച്ചു. സുരക്ഷാ പരിശോധന കൂട്ടിയതിനാൽ യാത്രക്കാർ വിമാനത്താവളത്തിൽ നേരത്തെ എത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ഡല്‍ഹി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
eng­lish summary;Bomb threat to Air India flight to London
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.