13 July 2024, Saturday
KSFE Galaxy Chits

എസ്യുവി ഗ്രാന്‍ഡ് വിറ്റാരയുടെ ബുക്കിങ് ആരംഭിച്ചു

Janayugom Webdesk
July 12, 2022 11:36 am

ഇടത്തരം എസ്യുവി ഗ്രാന്‍ഡ് വിറ്റാരയുടെ ബുക്കിങ് ആരംഭിച്ചു. 11,000 രൂപ നല്‍കി ബുക് ചെയ്യാം. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ശ്രേണിയിലേക്കാണ് ഗ്രാന്‍ഡ് വിറ്റാര എത്തുന്നത്. പെട്രോള്‍ എന്‍ജിനില്‍ ഹൈബ്രിഡ് സംവിധാനത്തോടെയാകും വാഹനം ഇറങ്ങുക.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് പൂര്‍ണമായി യോജിക്കുന്ന വാഹനമായിരിക്കും ഇതെന്ന് എംഎസ്‌ഐ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. രാജ്യാന്തര ധാരണയുടെ അടിസ്ഥാനത്തില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടറിന്റെ കര്‍ണാടകയിലെ പ്ലാന്റില്‍ ആയിരിക്കും ഉല്‍പാദനം. ഈ മാസം 20ന് വാഹനം അവതരിപ്പിക്കും. ഓഗസ്റ്റില്‍ ഉല്‍പാദനം തുടങ്ങാനാണ് മാരുതിയുടെ തീരുമാനം.

Eng­lish sum­ma­ry; Book­ings for the SUV Grand Vitara have started

You may also like this video;

TOP NEWS

July 13, 2024
July 13, 2024
July 13, 2024
July 12, 2024
July 12, 2024
July 12, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.