മൃണാളിനിയുടെ നോവൽ പ്രകാശനം

Web Desk
Posted on October 04, 2017, 9:33 pm
കൊച്ചി:ബുക്കർമാൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച  മൃണാളിനിയുടെ കണക്കുപുസ്തകം എന്ന നോവൽ പ്രകാശനം ചെയ്തു. എറണാകുളം എച് ആൻഡ് സി ഹാളിൽ നടന്ന ചടങ്ങിൽ  പ്രഫ. കെ. അരവിന്ദാക്ഷന് നൽകി  മേയർ  സൗമിനി ജെയിൻ  പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. കെ. എൽ. മോഹനവർമ്മ അധ്യക്ഷത വഹിച്ചു. ശ്രീകുമാരി രാമചന്ദ്രൻ പുസ്തകപരിചയം നടത്തി.  എ. കെ പുതുശ്ശേരി, കെ രാധാകൃഷ്ൻ ‚ജി.കെ പിള്ള തെക്കേടത്ത് , മൃണാളിനി എന്നിവർ സംസാരിച്ചു.