8 November 2025, Saturday

Related news

October 25, 2025
October 20, 2025
June 17, 2025
June 6, 2025
April 16, 2025
March 21, 2025
February 17, 2025
February 8, 2025
February 7, 2025
February 4, 2025

മദ്യനിര്‍മ്മാണശാല വിഷയം : എല്‍ഡിഎഫ് യോഗം വിളിക്കുമെന്ന് ടി പി രാമകൃഷ്ണന്‍

Janayugom Webdesk
തിരുവനന്തപുരം
February 4, 2025 11:53 am

മദ്യനിര്‍മ്മാണശാല വിഷയത്തില്‍ എല്‍ഡിഎഫ് യോഗം വിളിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. യോഗം വിളിക്കണം എന്നാവശ്യപ്പെട്ട് ആര്‍ജെഡി കത്ത് നല്‍കിയിട്ടുണ്ട് ഇത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉണ്ടെന്നും ഘടകകക്ഷികളെ അനുനയിപ്പിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി റോഡുകളിലെ ടോള്‍ പിരിവ് എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്തിരുന്നുവെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതികള്‍ വേണം. വിഷയം ക്യാബിനറ്റില്‍ വരുമ്പോള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് കേന്ദ്ര നയങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Brew­ery issue: TP Ramakr­ish­nan that LDF will call a meeting

Kerala State - Students Savings Scheme

TOP NEWS

November 8, 2025
November 8, 2025
November 8, 2025
November 8, 2025
November 8, 2025
November 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.