15 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 11, 2025
July 8, 2025
July 6, 2025
July 6, 2025
July 5, 2025
July 5, 2025
July 4, 2025
July 2, 2025
June 29, 2025
June 28, 2025

ബിഹാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന് വീണു

Janayugom Webdesk
പട്ന
June 4, 2023 10:07 pm

ബിഹാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന് വീണു. ഭഗല്‍പൂരിലെ സുല്‍ത്താന്‍ഗഞ്ച് അഗ് വണി പാലമാണ് തകര്‍ന്ന് വീണത്. ഗംഗാ നദിക്ക് കുറുകെ 1710 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പാലം ഇത് രണ്ടാം തവണെയാണ് തകര്‍ന്ന് വീഴുന്നത്. വൈകിട്ട് എഴുമണിയോടെയാണ് സംഭവം. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. കഖാരിയ ജില്ലയെ ഭഗല്‍പൂരുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്ന് വീണത്. 2022 ഏപ്രില്‍ മാസം പാലത്തിന്റെ 36 ഭാഗങ്ങള്‍ തകര്‍ന്ന് വീണിരുന്നു. ഹരിയാനയില്‍ നിന്നുള്ള എസ് പി സിങ്ള എന്ന കമ്പനിയാണ് പാലത്തിന്റെ നിര്‍മ്മാതാക്കള്‍.

Eng­lish Summary:Bridge col­lapsed in Bihar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.