December 5, 2022 Monday

Related news

November 28, 2022
November 27, 2022
November 16, 2022
November 4, 2022
October 30, 2022
October 27, 2022
October 20, 2022
October 20, 2022
October 20, 2022
October 20, 2022

ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഹോ​ട്ട​ല്‍ ക്വാ​റ​ന്റൈന്‍ ഒ​ഴി​വാ​ക്കി ബ്രിട്ടന്‍

Janayugom Webdesk
ല​ണ്ട​ന്‍
August 8, 2021 12:09 pm

ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണം നീ​ക്കി ബ്രി​ട്ട​ന്‍. ഇ​ന്ത്യ​യെ യാ​ത്രാ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള റെ​ഡ് ലി​സ്റ്റി​ല്‍​നി​ന്നു അം​ബ റി​ലേ​ക്ക് മാ​റ്റി. ഇ​തോ​ടെ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ 10 ദി​വ​സം നി​ര്‍​ബ​ന്ധി​ത ഹോ​ട്ട​ല്‍ ക്വാ​റ​ന്‍റൈ​ന്‍ ഒഴിവാകും.

എ​ന്നാ​ല്‍ അം​ബ​ര്‍ ലി​സ്റ്റി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് യു​കെ​യി​ല്‍ എ​ത്തു​ന്ന​വ​ര്‍ പ​ത്തു​ദി​വ​സം വീ​ടു​ക​ളി​ല്‍ നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണം. ഇ​ന്ത്യ​യി​ല്‍ ഡെ ​ല്‍​റ്റ വൈ​റ​സ് വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് യു​കെ യാ​ത്രാ​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് ബ്രി​ട്ട​നി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. ബ്രി​ട്ട​നി​ലോ യൂ​റോ​പ്പി​ലോ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് വീ​ട്ടി​ലെ ക്വാ​റ​ന്‍റൈ​നും ഒഴിവാക്കും. 

Eng­lish Sum­ma­ry : britain removes hotel quar­an­tine for indians

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.