August 9, 2022 Tuesday

Related news

February 1, 2022
February 1, 2022
February 1, 2022
January 30, 2022
February 2, 2021
February 1, 2021
February 1, 2021
January 23, 2021
January 23, 2021
February 9, 2020

ബജറ്റ് അവതരണം തുടങ്ങി

Janayugom Webdesk
ന്യൂഡൽഹി
February 1, 2020 11:05 am

ധനമന്ത്രി നിർമ്മല സീതാരാമൻ രണ്ടാം മോഡി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ആരംഭിച്ചു. പുതിയ ദശകത്തിലെ ആദ്യ ബജറ്റിന് സ്പീക്കർ അഭിനന്ദനം അറിയിച്ചു. വരുമാനവും വാങ്ങൽ ശേഷിയും കൂട്ടുന്ന ബജറ്റെന്ന് ധനമന്ത്രി.സാമ്പത്തിക രംഗത്തെ അടിത്തറ ശക്തമെന്ന് ധനമന്ത്രി.
ബാങ്കുകളുടെ കിട്ടാക്കടം കുറച്ചു, ധനവിനയോഗം ക്രമപ്പെടുത്തി. ജിഎസ്ടി ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാരം.60 ലക്ഷം ആളുകൾ പുതിയതായി ആദായ നികുതി അടച്ചുവെന്ന് ധനമന്ത്രി.

പാവപ്പെടവർക്കുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കിയെന്ന് ധനമന്ത്രി. കാർഷിക മേഖലയ്ക്കായി 16 കർമ്മ പദ്ധതികൾ നടപ്പാക്കുമെന്ന് നിർമ്മല സീതാരാമൻ.കാർഷിക വിപണി ഉദാരമാക്കുമെന്നും ധനമന്ത്രി.കിസാൻ റെയിൽ പദ്ധതിക്ക് തുടക്കം കുറിക്കും.

Bud­get live updates..

 

Eng­lish sum­ma­ry: Bud­get pre­sen­ta­tion starts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.