Web Desk

തിരുവനന്തപുരം

January 15, 2021, 12:19 pm

ബജറ്റ് പ്രസംഗം; റെക്കോര്‍ഡ് കുറിച്ച് തോമസ് ഐസക്

Janayugom Online

ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡ് സമയം കുറിച്ച് ധനമന്ത്രി തോമസ് ഐസക്. മൂന്നു മണിക്കൂര്‍ പതിനെട്ടു മിനിറ്റാണ് ഇന്നു ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു പ്രസംഗിച്ചത്. 2011ല്‍ ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ രണ്ടു മണിക്കൂര്‍ 28 മിനിറ്റ് എന്ന റെക്കോര്‍ഡ് ആണ് തോമസ് ഐസക്ക് മറികടന്നത്.

updat­ing…