29 March 2024, Friday

Related news

March 18, 2024
March 7, 2024
February 10, 2024
January 21, 2024
January 13, 2024
December 29, 2023
December 7, 2023
November 6, 2023
November 2, 2023
October 8, 2023

ഉക്രെയ്നില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട; വിമാനത്താവളത്തില്‍ തടഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
March 4, 2022 4:16 pm

ഉക്രെയ്നില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു.തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇന്നലെ കേരളത്തിലേയ്ക്ക് തിരിക്കാനിരുന്ന വിദ്യാര്‍ത്ഥിയെയാണ് സുരക്ഷാ വിഭാഗം തടഞ്ഞത്. യാത്ര തടഞ്ഞ വിവരം കേരളാ ഹൗസ് അധികൃതരെ അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളെയും വിവരം അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Bul­let in the bag of a Malay­alee stu­dent from Ukraine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.