16 June 2024, Sunday

Related news

June 15, 2024
June 15, 2024
June 15, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024
June 13, 2024

കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് അഞ്ച് മരണം; 15 പേര്‍ക്ക് പരിക്ക്

Janayugom Webdesk
കുവൈത്ത് സിറ്റി
August 21, 2021 5:30 pm

കുവൈത്തില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. കുവൈത്തിലെ അല്‍ ലിയാഹ്‍ റോഡിലാണ് അപകടം നടന്നത്. പരിക്കേറ്റ 13 പേരെ ആംബുലന്‍സുകളിലും രണ്ട് പേരെ എയര്‍ ആംബുലന്‍സിലുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.  ലോജിസ്‍റ്റിക്സ് കമ്പനിയിലെ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ഇടയുടെ ആഘാതത്തില്‍ ബസുകള്‍ക്ക് തീപ്പിടിച്ചത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.