14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 12, 2024
September 12, 2024
September 11, 2024
September 9, 2024
September 8, 2024
September 7, 2024
September 7, 2024
September 5, 2024
September 4, 2024
September 4, 2024

കാസർഗോഡ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു

Janayugom Webdesk
കാസര്‍ഗോഡ്
December 21, 2023 8:58 am

കർണാടക ഷിമോഗയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. കാസർഗോഡ് ചിറ്റാരിക്കാൽ കാറ്റാംകവലയിലാണ് ബസ്സ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന പത്തിലധികം തീർത്ഥാടകർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു സംഘം. 24 തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രികളിൻ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry; Bus car­ry­ing Sabari­mala pil­grims over­turned in Kasaragod
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.