29 March 2024, Friday

Related news

March 29, 2024
March 29, 2024
March 26, 2024
March 25, 2024
March 25, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 19, 2024

ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞു; ഹിമാചലില്‍ കുട്ടികളടക്കം 16 പേർ മരിച്ചു

Janayugom Webdesk
July 4, 2022 2:41 pm

ഹിമാചൽ പ്രദേശിലെ കുള്ളുവിൽ സ്വകാര്യബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 16 പേർ മരിച്ചു. സ്‌കൂൾ കൂട്ടികളടക്കമുള്ളവരാണ്‌ അപകത്തിൽ പെട്ട് മരിച്ചത്. ഇന്ന്‌ രാവിലെ 8.30 ഓടെ ജംഗ്ല വില്ലേജിന്‌ സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക്‌ മാറ്റി. ബസ്‌ മലയിടുക്കിലേക്ക്‌ മറിയുകയായിരുന്നു. 

Eng­lish Summary:Bus over­turned in Kul­lu, Himachal; 16 peo­ple died includ­ing children
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.