മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് തൊഴിലാളി മരിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ. പേരൂര്‍ക്കട സ്വദേശി അജയ്ഘോഷാണ് അറസ്റ്റിലായത്. തിരുവനന്തപുരം കവടിയാറിൽ ശനിയാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്.
ജോണ്‍ ഫ്രെഡോയാണ് മരിച്ചത്. ഇയാൾ ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളിയായിരുന്നു. കേബിള്‍ ഇടാനായി കുഴി എടുത്തുകൊണ്ടിരിക്കുയായിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് അജയ്ഘോഷ് ഓടിച്ച കാര്‍ പാഞ്ഞുകയറുകയായിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.