29 March 2024, Friday

Related news

March 28, 2024
March 27, 2024
March 27, 2024
March 27, 2024
March 26, 2024
March 25, 2024
March 25, 2024
March 25, 2024
March 25, 2024
March 24, 2024

പതിന്നാല് സംസ്ഥാനങ്ങളില്‍ ഉപതെര‌ഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 30, 2021 9:55 am

പതിന്നാല് സംസ്ഥാനങ്ങളിലായി മൂന്ന് ലോക് സഭാ സീറ്റുകളിലേക്കും, 30 നിയമസഭാ സീറ്റുകളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ്. മധ്യപദേശിലെ ഖാണ്ഡവ, ഹിമാചല്‍ പദേശിലെ മാണ്ഡി, ദാദ നഗര്‍ ഹവേലി എന്നിവിടങ്ങളിലേക്കാണ് ലോക് സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അസം, പശ്ചിമ ബംഗാള്‍, മധ്യപദേശ്, ഹിമാചല്‍ പദേശ്, ബിഹാര്‍, കര്‍ണാടക, ഹരിയാന, മഹാരാഷ്ട തുടങ്ങി 14 സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പത്ത് മണിക്കുള്ളില്‍ പത്ത് ശതമാനം വോട്ടിങ്ങാണ് ആന്ധ്ര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയത്. നവംബര്‍ രണ്ടിനാണ് വോട്ടെണ്ണല്‍ നടക്കുക.

 

Eng­lish Sum­ma­ry: By-elec­tions are in progress in four­teen states

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.