Web Desk

കൊച്ചി

October 31, 2021, 12:57 pm

രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പ് 29ന്: നവംബര്‍ 16 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

Janayugom Online

ജോസ് കെ. മാണി രാജിവച്ചൊഴിഞ്ഞ രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പ് 29ന്. നവംബര്‍ 16 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. നവംബര്‍ ഒന്‍പതിന് വിജ്ഞാപനം ഇറങ്ങും. തെരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മിഷനോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്‌ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ. മാണി രാജിവച്ചത്.

 

Eng­lish Sum­ma­ry: By-polls for Rajya Sab­ha seats on Novem­ber 29: Nom­i­na­tions can be sub­mit­ted till Novem­ber 16

You may like this video also