Web Desk

May 02, 2021, 11:18 am

സി കെ ആശയുടെ ലീഡ് പതിനായിരത്തിലേക്ക്

Janayugom Online

വൈക്കത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി കെ ആശയുടെ ലീഡ് പതിനായിരത്തിലേക്ക്. പാലാ, കടുത്തുരുത്തി മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ലീഡ് നില കുറയുന്നു.

ENGLISH SUMMARY: C K ASHA’S LEAD INCREASE INTO TEN THOUSAND