മാനന്തവാടി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ തരുവണയിൽ വ്യാപാരികൾ കടകളടച്ച് പ്രതിഷേധറാലി നടത്തി. വൈകുന്നേരം 4 മണി മുതൽ 5 മണി വരെയാണ് കടകളടച്ചത്.പ്രതിഷേധറാലിക്ക്.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളായ കമ്പ അബ്ദുള്ള ഹാജി . ഉസ്മാൻ പള്ളിയാൽ, കെ.ടി.ഖാലിദ് .പി .സി .ഇബ്രാഹിം ഹാജി, എം.നൗഷാദ്, കമ്പ ആലിഹാജി, മമ്മൂട്ടി, പത്തായക്കോടൻ അമ്മത് തുടങ്ങിയവർ നേതൃത്വം നൽകി.
English summary: caa protest in thiruvana wayanad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.