Web Desk

May 13, 2020, 11:41 am

മദ്യവില കൂട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു; പുതുക്കിയ വില ഇങ്ങനെ

Janayugom Online

സംസ്ഥാനത്ത് മദ്യവില കൂട്ടാൻ മന്ത്രിസഭാ തീരുമാനമെടുത്തു. 10 മുതൽ 35% വില കൂട്ടനാണ് മന്ത്രിസഭാ തീരുമാനം.വിലകൂടിയ മദ്യത്തിന് 35% സെസ് ഏർപ്പെടുത്തും.ബിയറിനും വൈനിനും 10% ശതമാനം വില കൂട്ടും.ഇതിനായി സർക്കാർ ഓർഡിനൻസ് ഇറക്കും

updat­ing…