റദ്ദാക്കിയ വിമാനടിക്കറ്റുകളുടെ തുക തിരികെ നൽകാൻ കമ്പനികൾക്ക് നിർദേശം. രാജ്യാന്തര ടിക്കറ്റുകൾക്കും ആഭ്യന്തര ടിക്കറ്റുകൾക്കും നിർദേശം ബാധകമാണ്. കാൻസലേഷൻ ചാർജ് ഈടാക്കരുത്ത്. ടിക്കറ്റ് റദ്ദാക്കനുള്ള അപേക്ഷ ലഭിച്ച് മൂന്നാഴ്ചയ്ക്കം പണം നൽകണം. ആദ്യ ലോക്ക് ഡൗൺ കാലത്തെ ടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരിച്ചുനല്‍കണമെന്ന് ഡിജിസിഐ നിർദേശിച്ചു.
ENGLISH SUMMARY: cancelled ticket rate must refund
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.