January 27, 2023 Friday

Related news

December 22, 2020
December 3, 2020
September 24, 2020
April 16, 2020
March 20, 2020
February 6, 2020

വീട്ടുമുറ്റത്തെ​ ചെടിച്ചട്ടികളില്‍ കഞ്ചാവ്​ വളര്‍ത്തി; ഒടുവിൽ ‘നല്ലവനായ ഉണ്ണി’ പൊലീസ് പിടിയില്‍

Janayugom Webdesk
ക​ല്‍​പ​റ്റ
December 22, 2020 1:10 pm

വീ​ട്ടു​മു​റ്റ​ത്ത് ചെടിച്ചട്ടിയില്‍ ന​ട്ടു​വ​ള​ര്‍​ത്തി​യ നി​ല​യി​ല്‍ ക​ഞ്ചാ​വു​ചെ​ടി ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ ത​വി​ഞ്ഞാ​ല്‍ പേ​ര്യ സ്വ​ദേ​ശി പിസി ജി​ബി​നെ അ​റ​സ്​​റ്റ് ചെ​യ്തു. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി​ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ജി​ല്ല നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈഎ​സ്പി വി. ​ര​ജി​കു​മാ​റിെന്‍റ നിർദ്ദേശ പ്ര​കാ​രം ആ​ന്‍​റി നാ​ര്‍​കോ​ട്ടി​ക് സ്ക്വാ​ഡും ത​ല​പ്പു​ഴ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ എ​സ് ഐ പി ജെ ജി​മ്മി​യും സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. 12 സെന്‍റി മീറ്റര്‍ വലിപ്പമുള്ള 10 കഞ്ചാവ്​ ചെടികളാണ്​ ഇവിടെ ഉണ്ടായിരുന്നത്​. എന്‍ഡിപിഎസ്​ ആക്‌ട് പ്രകാരമാണ്​ കേസ് രജിസ്റ്റര്‍ ചെയ്തത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.