കിടപ്പുമുറിയിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ

Web Desk

തൊടുപുഴ

Posted on February 19, 2020, 5:21 pm

കിടപ്പുമുറിയിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പൊലീസ് പിടിയിൽ.പണി പൂർത്തിയായി വരുന്ന വീട്ടിലാണ് യുവാവ് കഞ്ചാവ് വളർത്തിയത്. കട്ടപ്പന നിര്മലാസിറ്റി സ്വദേശി മനു തോമസാണ് എക്സൈസ് പിടിയിലായത്. വീട്ടിൽ കഞ്ചാവ് കൃഷി നടത്തുന്നതായി എക്സൈസിന് രഹ്യസ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയായിരുന്നു അറസ്റ്റ്.

ENGLISH SUMMARY: Cannabis cul­ti­va­tion in bed­room; man arrest­ed

YOU MAY ALSO LIKE THIS VIDEO