Web Desk

കൊച്ചി

September 08, 2020, 11:11 am

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട

Janayugom Online

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട. വിദേശത്തേക്ക് കടത്താൻ ശ്രമിച്ച അഞ്ച് കിലോ കഞ്ചാവ് ആണ് കസ്റ്റംസിൻറെ പരിശോധനയിൽ പിടികൂടിയത്. സംഭവത്തിൽ തൃശ്ശൂർ സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. ഹാൻഡ് ബാഗിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

Eng­lish sum­ma­ry; cannabis hunt at nedum­basseri airport

You may also like this video;