September 28, 2022 Wednesday

Related news

August 28, 2022
August 24, 2022
August 10, 2022
August 9, 2022
August 1, 2022
July 28, 2022
June 21, 2022
June 19, 2022
June 13, 2022
May 27, 2022

തലസ്ഥാനത്ത് വൻ ലഹരി വേട്ട; 500 കിലോയിധികം കഞ്ചാവ് പിടികൂടി

Janayugom Webdesk
തിരുവനന്തപുരം
September 6, 2020 8:49 am

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. 500 കിലോയിധികം കഞ്ചാവുമായെത്തിയ കണ്ടെയ്നർ ലോറി എക്സൈസ് ‘പ്രത്യേക സ്ക്വാഡ് പിടികൂടി. ആറ്റിങ്ങൽ കോരാണിയിൽ വച്ചാണ് ലോറി പിടികൂടിയത്.

മൈസൂർ നിന്ന് കണ്ണൂർ വഴി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്നു രണ്ട് ഉത്തരേന്ത്യക്കാരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കഞ്ചാവ് എത്തിച്ച ചിറയിൻകീഴ് സ്വദേശി ഒളിവിലാണ്.

Eng­lish sum­ma­ry; Cannabis hunt­ing in the cap­i­tal; More than 500 kg of cannabis was seized

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.