ഞെട്ടിക്കുന്ന ലഹരിപ്പിടി; തലസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ട് കൊലപാതകങ്ങള്‍

കേരള തലസ്ഥാനത്ത് ലഹരി മാഫിയയുടെ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരികയാണ്. ഇതിന് ബലിയാടാകുന്നത് യുവതലമുറയും . ഒരാഴ്ചക്കിടെ രണ്ട് കൊലപാതകങ്ങളാണ്  തലസ്ഥാനത്ത് നടക്കുന്നത്. ഇന്നത്തെ യുവതലമുറ നല്ലൊരുഭാഗം മയക്കുമരുന്നിന് അടിമപ്പെട്ട് ജീവിതം അതില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. സ്വന്തം ഇച്ഛാശക്തിയും ദിശാബോധവും നഷ്ടപ്പെട്ട്  ചെയ്ത് കൂട്ടുന്നത് എന്തെന്ന് പോലും തിരിച്ചറിയാത്ത അവസ്ഥയിലൂടെയാണ് ഇക്കൂട്ടർ കടന്ന് പോകുന്നത്. നഷ്ടമാകുന്നത് അവരുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റെ  പ്രതീക്ഷ കൂടിയാണ്. രണ്ട് ദിവസം മുമ്പ് തലസ്ഥാന നഗരിയെ നടുക്കി അതിക്രൂരമായൊരു കൊലപാതകം നടന്നു. കൊലപാതകത്തിന് … Continue reading ഞെട്ടിക്കുന്ന ലഹരിപ്പിടി; തലസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ട് കൊലപാതകങ്ങള്‍