May 28, 2023 Sunday

Related news

May 3, 2023
April 23, 2023
March 3, 2023
February 18, 2023
February 5, 2023
February 5, 2023
February 3, 2023
February 2, 2023
February 2, 2023
December 26, 2022

ടൂറിസ്റ്റ് ബസ് കാറിലിടിച്ച് അപകടം യുവാവ് മരിച്ചു

Janayugom Webdesk
കൊയിലാണ്ടി
December 22, 2019 6:23 pm

കൊയിലാണ്ടി: ടൂറിസ്റ്റ് ബസ് കാറിലിടിച്ച് അപകടം യുവാവ് മരിച്ചു. കണ്ണൂർ അഴീക്കോട് കാപ്പിലെ പീടിക മാണിക്കോത്ത് ഹൗസിൽ ഷാജ്കുമാറിന്റെയും റീനയുടെയും മകൻ അഖിൽഷാജ് (21)ആണ് മരിച്ചത്.

വെളളിയാഴ്ച രാത്രി 12 മണിക്കായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ റോഡിൽനിന്ന് 40 മീറ്ററോളം അകലെയുളള പറമ്പിലാണ് കാർ വന്നുനിന്നത്. കാർ പൂർണമായും തകർന്നു. ഗൾഫിൽനിന്നു നാട്ടിലേക്കുവന്ന സുഹൃത്തിനെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നും കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടം നടന്നത്. ഗൾഫിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശി സാഗറിനും സുഹൃത്ത് അമൽജിത്തിനും പരുക്കേറ്റു. ഇവരെ കോഴിക്കോടും കൊയിലാണ്ടിയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.