Janayugom Online
accident-janayugom

ചൈ​​​ന​​​യി​​​ല്‍ കാ​​​ര്‍ പാ​​​ഞ്ഞു​​​ക​​​യ​​​റി അ​​​ഞ്ചു​​​ സ്കൂ​​​ള്‍​​​ വിദ്യാര്‍ഥികള്‍ മ​​​രി​​​ച്ചു

Web Desk
Posted on November 23, 2018, 11:36 am

ബെ​​​യ്ജിം​​​ഗ്: വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ ചൈ​​​ന​​​യി​​​ല്‍ കാ​​​ര്‍ പാ​​​ഞ്ഞു​​​ക​​​യ​​​റി അ​​​ഞ്ചു​​​ സ്കൂ​​​ള്‍​​​ വിദ്യാര്‍ഥികള്‍ മ​​​രി​​​ച്ചു. അപകടത്തിൽ 18 പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു. പ്രൈ​​​മ​​​റി സ്കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്.  ഹു​​​ലു​​​ദാ​​​വോ​​​യി​​​ല്‍ വ്യാഴാഴ്ചയാണ് സംഭവം. കു​​​ട്ടി​​​ക​​​ള്‍ റോ​​​ഡ് മു​​​റി​​​ച്ചു​​​ക​​​ട​​​ക്ക​​​വേ പാ​​​ഞ്ഞു​​​വ​​​ന്ന കാ​​​ര്‍ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അപകടത്തില്‍ പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.