തിരുവനന്തപുരം എസ് എപി ക്യാമ്പിനുമുന്നില്‍ കാര്‍ കത്തിനശിച്ചു

Web Desk
Posted on May 02, 2019, 4:22 pm

തിരുവvന്തപുരം:  തിരുവvന്തപുരം എസ് എപി ക്യാമ്പിനുമുന്നില്‍ കാര്‍ കത്തിനശിച്ചു. ടെസ്റ്റ് ഡ്രൈവിലായിരുന്ന വാഹനമാണ് കത്തിനശിച്ചത്. ആളപായമില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.