September 26, 2022 Monday

Related news

September 25, 2022
September 21, 2022
September 16, 2022
September 15, 2022
September 14, 2022
September 12, 2022
September 12, 2022
September 12, 2022
September 11, 2022
September 8, 2022

ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ കത്തിനശിച്ചു

Janayugom Webdesk
കണ്ണൂര്‍
August 19, 2022 10:05 am

കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കാറില്‍ തീപടര്‍ന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. രാവിലെ 7 മണിയോടെയാണ് അപകടം.

പാപ്പിനിശേരി കെഎസ്ടിപി റോഡില്‍ കണ്ണപുരം മുച്ചിലോട്ടു കാവിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് പരിക്കുണ്ട്. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി.

Eng­lish sum­ma­ry; car col­lid­ed with the bike and got burnt

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.