ലോക് ഡൗണിനിടെ തലസ്ഥാനനഗരത്തിൽ മാസ്ക് ധരിച്ച് മോഷണം. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലാണ് സംഭവം. മോഷണം പോയത്ത് വാഹനത്തിലെ രേഖകളാണ്.വള്ളക്കടവ് സ്വദേശി ഡോ. ഷിബിൻ ഷായുടെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. റോഡരികിൽ നിർത്തിയിട്ട കാറിൽ നിന്നും ബാഗ് മോഷ്ടിച്ചയാൾ സിസിടിവിയിൽ പതിഞ്ഞെങ്കിലും മാസ്ക് ധരിച്ചതിനാൽ മുഖം വ്യക്തമല്ല.
വീഡിയോ;
video courtesy; Twenty Four news
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.