October 4, 2022 Tuesday

Related news

August 30, 2022
August 24, 2022
August 23, 2022
July 9, 2022
April 28, 2022
March 24, 2022
February 8, 2022
February 7, 2022
October 6, 2021
July 21, 2021

അദാനി ഫൗണ്ടേഷൻ നൽകിയ ഓക്സിജൻ സിലിണ്ടറുകളുടെ വിതരണം നിർവഹിച്ചു

Janayugom Webdesk
തിരുവനന്തപുരം
June 3, 2021 8:44 pm

അദാനി ഫൗണ്ടേഷൻ കേരളത്തിന് ആയിരം ഓക്സിജൻ സിലിണ്ടറുകൾ നൽകി. കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസ് കോർപ്പറേഷനുള്ള സിലിണ്ടറുകളുടെ വിതരണം പൊതുവിദ്യാഭ്യാസ — തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും കോട്ടുകാൽ പഞ്ചായത്തിനുള്ള സിലിണ്ടറുകൾ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും നിർവഹിച്ചു. ചടങ്ങിൽ അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാജേഷ് കുമാർ ഝാ അധ്യക്ഷനായിരുന്നു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എംഡിയും സിഇഒയുമായ ഡോക്ടർ ജയകുമാർ,കോർപ്പറേറ്റ് അഫയേഴ്സ് ഹെഡ് സുശീൽനായർ, ഹോവേ പ്രോജക്ട് ഡയറക്ടർ എതിരാജൻ രാമചന്ദ്രൻ, അദാനി ഫൗണ്ടേഷൻ സി എസ് ആർ ഹെഡ് ഡോക്ടർ അനിൽ ബാലകൃഷ്ണൻ, സെബാസ്റ്റ്യൻ ബ്രിട്ടോ എന്നിവർ സന്നിഹിതരായിരുന്നു.

eng­lish summary:Carried out the sup­ply of oxy­gen cylin­ders pro­vid­ed by the Adani Foundation
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.