സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്യാരിബാഗ് വില്പന നിയമവിരുദ്ധമാണെന്ന് ദേശീയ ഉപഭോക്തൃ കമ്മീഷന്. ഇതിനെതിരെ ബിഗ് ബസാറാര് നല്കിയ അപ്പീല്‍ ഉപഭോക്ത്യ കമ്മീഷനും തള്ളി. ഉപഭോക്താക്കളുടെ ബാഗുകള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ കൗണ്ടറുകളിലെ ക്യാരിബാഗ് വില്പന അനധികൃതമാണെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാന കമ്മീഷനുകളുടെ ഉത്തരവിനെതിരെയുള്ള ഹര്‍ജികള്‍ കമ്മീഷന് തള്ളുകയും ചെയ്തു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ക്യാരിബാഗിന് പണം ഈടാക്കരുതെന്നും കമ്മീഷന് വ്യക്തമാക്കി.
ENGLISH SUMMARY:Carrybag sales in supermarkets are illegal; National Consumer Commission
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.