Wednesday
20 Mar 2019

സരിതവീണ്ടും ; ഉമ്മന്‍ചാണ്ടിക്കെതിരെ കേസ്

By: Web Desk | Saturday 20 October 2018 10:55 PM IST


തിരുവനന്തപുരം : സോളാര്‍ വിവാദനായിക സരിതാ എസ് നായരുടെ പരാതിയില്‍ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തു. മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാലിനെതിരെയും കേസ് ഉണ്ട്. പ്രകൃതിവിരുദ്ധ പീഡനം നടത്തി എന്നാണ് ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസ്. ബലാല്‍സംഗത്തിനാണ് വേണുഗോപാലിനെതിരെ കേസ്. ദിവസങ്ങള്‍മുമ്പാണ് സരിത പരാതിയുമായി എത്തിയത്

Related News