16 November 2025, Sunday

Related news

November 16, 2025
November 16, 2025
November 15, 2025
November 15, 2025
November 14, 2025
November 14, 2025
November 14, 2025
November 14, 2025
November 13, 2025
November 12, 2025

സമൂഹമാധ്യമത്തിലൂടെ മഹാത്മാ അയ്യങ്കാളിയെ അപമാനിച്ച കേസ്; ഒരാൾ അറസ്റ്റിൽ

Janayugom Webdesk
തിരുവനന്തപുരം
July 27, 2023 9:18 am

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് മഹാത്മാ അയ്യങ്കാളിയെ അപമാനിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ സ്വദേശിയായ അഖിൽ എന്നയാളാണ് അറസ്റ്റിലായത്. ഭീം ആര്‍മി കേരള ഘടകം നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്.

വ്യാജ പ്രൊഫൈൽ നിർമ്മിച്ച ഇയാൾ പലതവണ അയ്യങ്കാളിയെ അപമാനിക്കുകയായിരുന്നു. അഖിൽ അഡ്മിനായ കുക്കുച്ച എന്ന ഗ്രൂപ്പിലൂടെയാണ് അയ്യങ്കാളിക്കെതിരെ അധിക്ഷേപം നടത്തിയിട്ടുള്ളത്. ഇയാളെ തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

Eng­lish Sum­ma­ry: Case of insult­ing Mahat­ma ayyankali through social media; One per­son was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.