October 1, 2022 Saturday

Related news

November 22, 2020
November 13, 2020
October 6, 2020
September 21, 2020
September 17, 2020
December 17, 2019
December 14, 2019

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; ബന്ധുക്കളും അയല്‍വാസിയും രണ്ട് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍

Janayugom Webdesk
തൊടുപുഴ
November 22, 2020 9:17 am

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുക്കളും അയല്‍വാസിയും രണ്ട് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. കാഞ്ഞാറില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ബന്ധുക്കളായ ഡെന്നീസ് ‚ജോണ്‍,അയല്‍വാസിയായ ഞൂഞ്ഞ് എന്നുവിളിക്കുന്ന ബാബു എന്നിവരെയാണ് കാഞ്ഞാര്‍ പൊലീസ് അറസ്റ്റുചെയ്തത്.കേസ്സില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഒളിവിലായിരുന്ന ഇവരെ എറണാകുളത്തുനിന്നുമാണ് പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.രണ്ട് വര്‍ഷം മുമ്ബ് വീട്ടില്‍ വച്ചും അയല്‍വാസിയുടെ വ്യാപാരസ്ഥാപനത്തില്‍ വച്ചും അറസ്റ്റിലായവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായിട്ടാണ്് പൊലീസ് വെളിപ്പെടുത്തല്‍.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.